ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് കമ്പനിയായ ഫേസ്ബുക് ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒയിലൂടെ 1600 കോടി ഡോളര്‍ സമാഹരിച്ചു. 28കാരനായ മാര്‍ക് സക്കര്‍ബര്‍ഗ് സ്ഥാപിച്ച ഫേസ്ബുക് ഇന്‍കോര്‍പറേഷന്‍ 4212 ലക്ഷം ഓഹരികളാണ് 38 ഡോളര്‍ നിരക്കില്‍ വിറ്റഴിച്ചത്. ഇതോടെ എട്ടു വയസ്സ് മാത്രം പ്രായമായ കമ്പനിയുടെ വിപണിമൂല്യം 10,420 കോടി ഡോളര്‍ (ആറു ലക്ഷം കോടി രൂപ) ആയാണ് കണക്കാക്കുന്നത്. ഇത് അമേരിക്കയില്‍ പുതിയ റെക്കോഡാണ്. ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ 2004ല്‍ നടത്തിയ 190 കോടി ഡോളറിന്‍െറ ഐ.പി.ഒയെ ഫേസ്ബുക് ഏറെ പിന്നിലാക്കിയിരിക്കുകയാണ്. ഇപ്പോഴും കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സക്കര്‍ബര്‍ഗിന്‍െറ പക്കല്‍തന്നെയാണ്. ലോകവ്യാപകമായി 90 കോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്.
This is iam.......
- ഞാന്‍ ഒരു പ്രവാസി
- Jeddah, Saudi Arabia
- മോഹം പൂത്ത കാഴ്കനി, മരുഭൂമിതേടിയുള്ള പ്രയാണം, ഈന്തപനയുടെ സുഗന്ധം.. നാസികകളില്‍ ചുംബനം, അറിയാതെപൊഴിഞ യവ്വനം, ഭന്ധുക്കള്‍ നല്‍കിയ മോഹചിറകുകള്‍, ആര്‍ക്കുമറിയില്ലല്ലോ ഈ ഭാണ്ഡം പേറല്‍.. നാട്ടുകാരുടെ നഴനങ്ങള്‍ക്ക് നക്ഷ്ത്രമിവന്‍.. യവ്വനം കളഞ്ഞ ദരിദ്രവാസി.. വാര്‍ധക്യം തേടിയെത്തിയാല്‍ ഒരു സമ്പന്നന്‍.. പ്രസറും സുഗറും കുറച്ചു കുളസ്ട്രോളും.. എണീറ്റ് നില്‍കാന്‍ ആവദില്ല എന്നാലും, മക്കള്‍ക്ക് ഗള്‍ഫുകാരനെ മതി.. എന്തിനി ഈ പ്രവാസം തിരികെ പോകേണ്ടേ ? സൊയം ആത്മകഥം നടത്താനുള്ളവര്‍ കൂടെ അവരും എന്തെ ഇതില്‍ കണ്ണികളാകുന്നു, എന്ന് മോചനം നേടും നാമിദുരവസ്ഥയില്‍ നിന്നും.
IPL HUNGAMA......LIVE.....
Asianet News LIVE......
Subscribe to:
Post Comments (Atom)
No comments:
Post a Comment